‘ഒരാളുടെ ലുക്ക് കണ്ടിട്ടോ പൈസ കണ്ടിട്ടോ ഇന്റലിജൻസ് കണ്ടിട്ടോ ആളുടെ കുടുംബം നോക്കിയോ വിവാഹം കഴിക്കരുത്. പകരം….; പേളി!

മലയാള മിനിസ്‌ക്രീനിലൂടെ അവതാരകയായും നായികയായും എത്തി ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട മകളാണ് പേളി മാണി. സമൂഹമാധ്യമങ്ങളാണ് പേളിയെ കൂടുതൽ പ്രശസ്തിയിൽ എത്തിച്ചത്. ഇന്ന് പേളിയെ അറിയാത്തവർ കേരളത്തിൽ ചുരുക്കമായിരിക്കും. അവതാരികയായിട്ടാണ് പേളിയുടെ തുടക്കം. ഡാൻസ് റിയാലിറ്റി ഷോയായ ഡിഫോർ ഡാൻസിന്റെ അവതാരകയായിട്ടാണ് പേളി മാണി ആദ്യം ശ്രദ്ധ നേടുന്നത്. ആ സമയത്ത് ഡി ഫോർ ഡാൻസിന്റെ പ്രധാന ആകർഷണവും പേളിയുടെ അവതരണവും ഇടയ്ക്കുള്ള കൗണ്ടറുകളുമെല്ലാം തന്നെയായിരുന്നു. ബി​ഗ് ബോസ് മലയാളത്തിന്റെ ആദ്യത്തെ സീസണിൽ പേളി മത്സരാർഥിയായി എത്തിയതോടെയാണ് … Continue reading ‘ഒരാളുടെ ലുക്ക് കണ്ടിട്ടോ പൈസ കണ്ടിട്ടോ ഇന്റലിജൻസ് കണ്ടിട്ടോ ആളുടെ കുടുംബം നോക്കിയോ വിവാഹം കഴിക്കരുത്. പകരം….; പേളി!