Connect with us

പൊട്ടിത്തെറിച്ചു, പേടിച്ച് വിറച്ച് ജീവനും കൊണ്ട് ഓടി, അന്ന് പേളി പൊട്ടിച്ചത് എന്ത്? വൈറലാവുന്ന വീഡിയോ

Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് പേളി മാണിയും ശ്രീനിഷും. അവതാരകയായും നടിയായും തിളങ്ങിയ പേളിയും നടനായ ശ്രീനിഷും ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയില്‍ എത്തിയതിനു ശേഷമാണ് പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഇരുവരും തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ ബിഗ്ഗ് ബോസ് കാലത്തെ ഒരു ഓര്‍മ പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് പേളി മാണി മാണിയുടെ ഫാന്‍സ്. കൂടുതൽ അറിയാൻ വീഡിയോ കാണുക

വീഡിയോയിലേക്ക്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top