Connect with us

ചുവന്ന കാഞ്ചീപുരം പട്ടിൽ അതീവ സുന്ദരിയായി പേർളി ; ചേർത്ത് പിടിച്ചു ചുംബിച്ച് ശ്രീനിഷ് !

Malayalam Breaking News

ചുവന്ന കാഞ്ചീപുരം പട്ടിൽ അതീവ സുന്ദരിയായി പേർളി ; ചേർത്ത് പിടിച്ചു ചുംബിച്ച് ശ്രീനിഷ് !

ചുവന്ന കാഞ്ചീപുരം പട്ടിൽ അതീവ സുന്ദരിയായി പേർളി ; ചേർത്ത് പിടിച്ചു ചുംബിച്ച് ശ്രീനിഷ് !


ടെലിവിഷന്‍ താരവും അവതാരകയുമായ പേളി മാണിയും സിനിമാ താരം ശ്രീനിഷ് അരവിന്ദും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ക്രിസ്തീയ ആചാര പ്രകാരം കഴിഞ്ഞ ദിവസം ചൊവ്വര പള്ളിയില്‍ വെച്ചായിരുന്നു വിവാഹം നടന്നിരുന്നത് . നെടുമ്പാശ്ശേരിയിലെ സിഐഎഎല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് സ്വീകരണ പരിപാടികള്‍ നടന്നത്.

വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന പേര്‍ൡയുടെ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയും ഹല്‍ദി ചടങ്ങളുടെ ചിത്രങ്ങളും വൈറലായിരുന്നു.ക്രിസ്തീയ ആചാര പ്രകാരമുള്ള വിവാഹത്തിന് ശേഷം ഹിന്ദു ആചാരത്തിലുള്ള വിവാഹത്തിനായി മെഹന്തി അണിയുന്ന വീഡിയോ പേർളി പങ്കു വച്ചിരുന്നു. ശ്രീനിഷിന്റെ സ്വദേശമായ പാലക്കാട് വച്ചായിരുന്നു വിവാഹം നടന്നത്.

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥികളായി എത്തിയതോടെയാണ് പരിചയത്തിലാവുന്നത്. നൂറ് ദിവസങ്ങളായി നടന്ന മത്സരം പകുതിയോട് അടുക്കുമ്പോഴെക്കും ഇരുവരും ഇഷ്ടത്തിലായി. മത്സരത്തില്‍ പിടിച്ച് നില്‍ക്കുന്നതിന് വേണ്ടി ഇരുവരും തമാശയാക്കുന്നതാണെന്ന് ആരോപണങ്ങള്‍ വന്നിരുന്നു. എന്നാല്‍ മത്സരം കഴിഞ്ഞ് പുറത്ത് വന്നപാടേ ഇരുവീട്ടുകാരുമായി സംസാരിച്ച് വിവാഹം കഴിക്കാമെന്ന തീരുമാനമാണ് ഇരുവരും എടുത്തത്.

pearle maaney and srinish hindu style wedding

More in Malayalam Breaking News

Trending

Recent

To Top