Connect with us

ഫിറ്റ്നസ് ടിപ്പ്സുമായി ഹിന്ദി ടെലിവിഷന്‍ താരം പായല്‍ രാജ്പുത്

Malayalam

ഫിറ്റ്നസ് ടിപ്പ്സുമായി ഹിന്ദി ടെലിവിഷന്‍ താരം പായല്‍ രാജ്പുത്

ഫിറ്റ്നസ് ടിപ്പ്സുമായി ഹിന്ദി ടെലിവിഷന്‍ താരം പായല്‍ രാജ്പുത്

ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ പായല്‍ രാജ്പുത്. ഇപ്പോൾ ഇതാ തന്റെ ഫിറ്റ്നസ് ടിപ്പ്സുമായി എത്തിരിക്കുകയാണ് പായല്‍. വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച്‌ ഭാരം കൂടിപ്പോയി എന്ന് തോന്നുന്നവര്‍ അത്താഴം ഒഴിവാക്കണമെന്നാണ് പായലിന്റെ ഉപദേശം.

പകരം സൂപ്പുകള്‍ കുടിക്കാന്‍ പായല്‍ നിര്‍ദേശിക്കുന്നു.സാധ്യമാകുന്നവരെല്ലാം വീട്ടിലിരുന്ന് വര്‍ക്ക് ഔട്ട് ചെയ്യണമെന്നും പായല്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top