ഞാന്‍ ഒരുപാട് വയസായി പോയി, മമ്മൂക്ക ഇപ്പോഴും ചുള്ളനായി ഇരിക്കുകയാണ്; താനെന്താടോ മിണ്ടാത്തതെന്ന് മമ്മൂട്ടി ചോദിച്ചു; പഴയ ഓർമ്മകളിലൂടെ പൗളി വത്സന്‍!

മജു സംവിധാനം ചെയ്ത അപ്പൻ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് നടി പൗളി വത്സന്‍. അമ്മ കഥാപാത്രങ്ങളെ വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച് എല്ലായിപ്പോഴും പൗളി ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് പൗളി. തിലകന്റെയും മമ്മൂട്ടിയുടെയും കൂടെ നാടകത്തില്‍ അഭിനയിച്ചതിനെ കുറിച്ചും പറയുന്നുണ്ട്. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൗളി. പത്തൊന്‍പതാമത്തെ വയസില്‍ പിജെ ആന്റണിയുടെ സോഷ്യലിസം എന്ന നാടകത്തില്‍ അഭിനയിച്ചു. അന്ന് തിലകന്‍ ചേട്ടന്റെ ഭാര്യയായ എഴുപത്തിയഞ്ച് വയസുള്ള … Continue reading ഞാന്‍ ഒരുപാട് വയസായി പോയി, മമ്മൂക്ക ഇപ്പോഴും ചുള്ളനായി ഇരിക്കുകയാണ്; താനെന്താടോ മിണ്ടാത്തതെന്ന് മമ്മൂട്ടി ചോദിച്ചു; പഴയ ഓർമ്മകളിലൂടെ പൗളി വത്സന്‍!