Connect with us

തൈമൂർ അലി ഖാൻ വെറും സ്റ്റാർ കിഡ് മാത്രമല്ല , പട്ടൗഡി കൊട്ടാരത്തിലെ അനന്തരാവകാശി !- പട്ടൗഡി പാലസ് ചിത്രങ്ങൾ കണ്ട് അമ്പരന്നു ആരാധകർ !

Malayalam Breaking News

തൈമൂർ അലി ഖാൻ പാപ്പരാസികളുടെ പ്രിയപ്പെട്ട കുഞ്ഞു താരമാണ് . തൈമൂർ എവിടെ പോയാലും ആ പിന്നാലെയുണ്ട് ക്യാമറ കണ്ണുകൾ. ചെറുപ്പം മുതൽ ഇങ്ങനെ ആൾക്കൂട്ടത്തെ അഭിമുഖീകരിച്ച് വളര്ന്നത് കൊണ്ട് തൈമൂറിനിപ്പോൾ ക്യമറയൊക്കെ നിസാരമാണ്. ക്യാമറ കണ്ടാൽ കൈവീശാനും തന്റെ പേര് തെറ്റായി വിളിക്കുന്നവരെ തിരുത്താനുമൊക്കെ തൈമൂർ ഉണ്ട്.

അത്യാഢംബര പൂർവമാണ് തൈമൂർ വളരുന്നത്. തൈമൂറിനെ വളർത്തുന്ന ആയക്ക് മാസ വരുമാനം ലക്ഷങ്ങൾ ആണു. പുറത്ത് തൈമൂറിനെ കാണുമെങ്കിലും തൈമൂറിന്റെ വീടിന്റെ ഉള്ളറകൾ ആരും കണ്ടിട്ടില്ല. സെയ്ഫ് അലി ഖാനും ഭാര്യ കരീന കപൂറും തൈമൂറിനൊപ്പം താമസിക്കുന്നത് മറ്റൊരു വീട്ടിൽ ആണെങ്കിലും ഷൂട്ടിംഗ് ഇടവേളകളിൽ ഇവർ ഉള്ളത് പട്ടൗഡി പാലസിൽ ആണ്.

സെയിഫ് അലി ഖാൻ പട്ടൗഡി രാജ കുടുംബാംഗമാണ്. അതി മനോഹരമായ പട്ടൗഡി കൊട്ടാരത്തിന്റെ അകം പുറം കാഴ്ചകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രങ്ങൾ കണ്ടു കണ്ണ് തള്ളിയത് ആരാധകരുടേതാണ്. വിശാലമായ കൊട്ടാരത്തിന്റെ വിവിധ ചിത്രങ്ങൾ താരങ്ങളും പങ്കു വച്ചിട്ടുണ്ട്.

patoudi palace – thaimur ali khan

More in Malayalam Breaking News

Trending