Connect with us

ആ മുൻനിര നായികമാർ അവസരത്തിന് വേണ്ടി കിടക്ക പങ്കിട്ടു; വെളിപ്പെടുത്തലുമായി പത്മപ്രിയ

Malayalam

ആ മുൻനിര നായികമാർ അവസരത്തിന് വേണ്ടി കിടക്ക പങ്കിട്ടു; വെളിപ്പെടുത്തലുമായി പത്മപ്രിയ

ആ മുൻനിര നായികമാർ അവസരത്തിന് വേണ്ടി കിടക്ക പങ്കിട്ടു; വെളിപ്പെടുത്തലുമായി പത്മപ്രിയ

മലയാള നടികൾ അന്യഭാഷാ സിനിമകളിലേക്ക് ചേക്കേറി വിജയം കൊയ്യുന്ന കാലത്താണ് മറുനാട്ടുകാരി പത്മപ്രിയ മലയാള സിനിമയിലേക്ക് വരുന്നത്. ‘നിരവധി മറുനാട്ടുകാരി നായികമാരെ സ്വീകരിച്ചു പരിചയമുള്ള മലയാളികള്‍ക്ക് പത്മപ്രിയ എന്ന തെലുങ്കത്തി പെണ്ണിനെയും ഇഷ്ടമായി.
മമ്മൂട്ടിക്കൊപ്പം കാഴ്ച്ച എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം തുടങ്ങിയ നടിയാണ് പത്മപ്രിയ. ദക്ഷിണേന്ത്യന്‍ ഭാഷകളിലമായി 48 ഓളം ചിത്രങ്ങളില്‍ പത്മപ്രിയ അഭിനയിച്ചു
ഇപ്പോൾ സിനിമ ഫീൽഡിൽ നിന്നും നിരന്തരം കാസ്റ്റിംഗ് കൗച്ചിനെ പറ്റിയും മീടൂ വെളിപ്പെടുത്തലും ഉണ്ടാകുന്ന സാഹചര്യത്തിൽ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

തനിക്ക് നേരെ കാസ്റ്റിംഗ് കൗച്ച് ബാക്കി നടിമാർ പറയുന്ന പോലെ ഉണ്ടായിട്ടില്ലെന്നും ചിലർ അവസരത്തിന് വേണ്ടി കിടക്ക പങ്ക് ഇടേണ്ട വന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്നത് കേട്ടിട്ടുണ്ട് അവർ ഇപ്പോൾ പ്രതികരിക്കാൻ തയാറാണെന്നുംപത്മപ്രിയ തുറന്ന് പറയുന്നു. ചിലർ പേടി ഉള്ളത് കൊണ്ടും ചിലർ അവസരം നഷ്ടപ്പെടും എന്ന തോന്നൽ കൊണ്ടുമാണ് കാര്യങ്ങൾ വെളിയിൽ പറയാത്തത്. താനും ബാക്കി നടിമാരും കൂടെ ഉള്ളവരെ വിശ്വസിച്ചാണ് ഷൂട്ടിങ്ങിന് പോകാറുള്ളത്. ചിലർ ഒന്നും അറിയാത്ത പോലെ ഷൂട്ടിംഗ് സൈറ്റുകളിൽ വെച്ച് തട്ടുകയും മുട്ടുകയും ചെയ്യും, ചിലർ വേറെ ഉദ്ദേശത്തോടെ മ്ലേച്ചമായി സംസാരിച്ചിട്ട് തോളിൽ തട്ടി പോകാറുണ്ടെന്നും ഇതൊക്കെ ഷൂട്ടിംഗ് സൈറ്റിലെ സ്ഥിരം കാഴ്ചയാണ് എന്നും പത്മപ്രിയ പറയുന്നു.

നമ്മൾ അവരോട് ദേഷ്യപ്പെട്ടാൽ ഉടനെ ക്ഷമ ചോദിക്കും അങ്ങനെ വരുമ്പോൾ ക്ഷമിക്കാൻ മാത്രമേ സാധിക്കുകയൊള്ളു. ചിലർ അനാവശ്യ മെസ്സജുകൾ അയക്കാറുണ്ടെന്നും പദ്മപ്രിയ പറയുന്നു. ചില പേരും പദവിയും ഉള്ള മുൻ നിര നായികമാരും കിടക്ക പങ്ക് ഇടാൻ സമ്മതിക്കാറുണ്ട് സ്ഥിരമായി സിനിമയിൽ വേഷം ലഭിക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നത് അല്ലങ്കിൽ അവർക്ക് അവസരം ലഭിക്കില്ലെന്നും പദമപ്രിയ കുറ്റപ്പെടുത്തുന്നു. ഇങ്ങനെ ചെയ്യുന്നവർക്ക് എപ്പോളും അവസരം ലഭിക്കണം എന്നില്ല, പുതു തലമുറയിൽ ഉള്ള നടിമാർ ഇതിന് വഴങ്ങാൻ നിന്ന് കൊടുക്കില്ല. ഇത്തരം കാര്യങ്ങളിൽ നിന്നും പിന്മാറി നിൽക്കുന്നത് കൊണ്ടാണ് തന്നെ സിനിമയിൽ നിന്നും ഒതുക്കിയതെന്ന് പദമപ്രിയ പറയുന്നു. നല്ല കഥയുള്ള സിനിമയിൽ മാത്രം അഭിനയിക്കും അതല്ലാതെ വേറെ ഒന്നും തന്റെ പക്കൽ നിന്നും കൂടുതലായി കിട്ടില്ല എന്ന് അവർക്ക് അറിയാം അതാണ് ഒതുങ്ങി പോയതെന്ന് പത്മപ്രിയ വെളിപ്പെടുത്തുന്നു.

ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ഡെൽഹിയിലാണ് പത്മപ്രിയ ജനിച്ചത്. ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ നിരവധി നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തോടും മോഡലിങ്ങിനോടുമുള്ള താല്‍പര്യമാണ് പത്മപ്രിയയെ അഭിനയവേദിയിലെത്തിച്ചത്. പിന്നീട് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരുടെ നായികയായാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. മലയാളി അല്ലെങ്കിലും താരം മലയാള ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കാഴ്ച, രാജമാണിക്യം, വടക്കുംനാഥൻ, കറുത്തപക്ഷികള്‍, കാണാ കൺമണി, പഴശ്ശിരാജ, നായിക, കോബ്ര, ബാച്ച്ലേഴ്സ് പാര്‍ട്ടി, ഇയ്യോബിന്‍റെ പുസ്തകം, ടിയാൻ തുടങ്ങിയ സിനിമകളിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.

More in Malayalam

Trending

Recent

To Top