Connect with us

മൂർത്തിയുടെ മാസ്റ്റർ പ്ലാനിൽ തകർന്നടിഞ്ഞ് അനാമിക; അനാമികയുടെ തനിനിറം പുറത്ത്! ഞെട്ടിത്തരിച്ച് അനന്തപുരി!!

serial

അനന്തപുരിയിൽ ദിനംപ്രതി പ്രശ്നങ്ങളും തർക്കങ്ങളും രൂക്ഷമാകുന്നത് കൊണ്ടാണ് മുത്തശ്ശൻ സ്വത്ത് ഭാഗം വെയ്ക്കാം എന്ന തീരുമാനത്തിൽ എത്തിയത്. അങ്ങനെ മരുമക്കൾ 3 പേരും ചേർന്ന് പേപ്പറിൽ അവരവരുടെ ആവശ്യങ്ങളും എഴുതി. അതിന്റെ അന്തിമ തീരുമാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും. പക്ഷെ മുത്തശ്ശന്റെ തീരുമാനം എല്ലാവരെയും ഞെട്ടിച്ച കളഞ്ഞു.

വീഡിയോ കാണാം

More in serial

Trending