Connect with us

മോഷ്ടിച്ച കാർ കയ്യോടെ പൊക്കി; സത്യങ്ങൾ തിരിച്ചറിഞ്ഞ മുത്തശ്ശന്റെ ഞെട്ടിക്കുന്ന നീക്കം.?

serial

അനന്തപുരിക്കാരുടെ മുന്നിൽ ആളാവാൻ വേണ്ടിയാണ് വേണുവും അനാമികയും രേവതിയുമൊക്കെ ഓരോന്ന് കാണിക്കുന്നത്. പക്ഷെ അതെല്ലാം അവർക്ക് തന്നെ മുട്ടൻ പണികളായി മാറുന്ന സംഭവങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ ഉണ്ടായിരിക്കുന്നത്.

വീഡിയോ കാണാം

More in serial

Trending