Connect with us

തെളിവുകൾ സഹിതം മോഷ്ടാവിനെ പിടികൂടി നയന; ഒടുവിൽ നാണംകെട്ട് അനാമിക പടിയിറങ്ങി; വമ്പൻ ട്വിസ്റ്റ്…

serial

തെളിവുകൾ സഹിതം മോഷ്ടാവിനെ പിടികൂടി നയന; ഒടുവിൽ നാണംകെട്ട് അനാമിക പടിയിറങ്ങി; വമ്പൻ ട്വിസ്റ്റ്…

തെളിവുകൾ സഹിതം മോഷ്ടാവിനെ പിടികൂടി നയന; ഒടുവിൽ നാണംകെട്ട് അനാമിക പടിയിറങ്ങി; വമ്പൻ ട്വിസ്റ്റ്…

ഇന്നത്തെ പത്തരമാറ്റ് എപ്പിസോഡിൽ പ്രേക്ഷകർ ആഗ്രഹിച്ച നിമിഷങ്ങളാണ് നടക്കുന്നത്. അനാമിക വന്ന മുതൽ തന്നെ ഓരോ പ്രേശ്നങ്ങൾ ഊതിപ്പെരുപ്പിക്കാനും, തമ്മിൽ തമ്മിൽ കലഹമുണ്ടാക്കാനും ഒക്കെയാണ് ശ്രമിക്കുന്നത്. ഒപ്പം അനന്തപുരിയിലെ സ്വത്തുക്കൾ കൈക്കലാക്കാനും ശ്രമിക്കുന്നുണ്ട്. അതിനുള്ള ഒരു പൊട്ടിത്തെറിയ്ക്കുള്ള തിരിയായിരുന്നു അനാമിക കൊളുത്തിയത്. പക്ഷെ അവസാനം അനാമികയ്ക്ക് തന്നെ അതൊരു തിരിച്ചടിയായി മാറി. നയനയേയും നവ്യയേയും പൂട്ടാൻ വേണ്ടി ശ്രമിച്ച അനാമിക അന്തപുരിയിൽ നിന്നും പടിയിറങ്ങി.

വീഡിയോ കാണാം

More in serial

Trending