Connect with us

അഭിയെ കുറിച്ചുള്ള രഹസ്യം പറഞ്ഞ് മുത്തശ്ശൻ; സത്യങ്ങൾ കേട്ട് ന.ടു.ങ്ങി നയന!

serial

അഭിയെ കുറിച്ചുള്ള രഹസ്യം പറഞ്ഞ് മുത്തശ്ശൻ; സത്യങ്ങൾ കേട്ട് ന.ടു.ങ്ങി നയന!

അഭിയെ കുറിച്ചുള്ള രഹസ്യം പറഞ്ഞ് മുത്തശ്ശൻ; സത്യങ്ങൾ കേട്ട് ന.ടു.ങ്ങി നയന!

നന്ദുവിനെയും അനിയേയും പറഞ്ഞ തിരുത്താനായിട്ടാണ് നയന ശ്രമിക്കുന്നത്. നന്ദുവിനെ കാര്യങ്ങൾ പറഞ്ഞ മനസിലാക്കി പിന്തിരിപ്പിച്ചെങ്കിലും . അനിയെ പറഞ്ഞ മനസിലാക്കാൻ നയനയ്ക്ക് സാധിച്ചിട്ടില്ല. അതിനിടയിൽ നയനയുടെ നന്മ മനസിലാക്കിയ ആദർശ് നയനയെ പ്രണയിച്ചു തുടങ്ങി. ആദർശിന്റെ ആ വാക്കുകൾ നയനയെ ഞെട്ടിച്ച് കളഞ്ഞു…

വീഡിയോ കാണാം

More in serial

Trending