ഞാനൊന്ന് ആസ്വദിച്ചു വരുവായിരുന്നു, സുഹൃത്തുക്കളെല്ലാം സത്യമാണെന്ന് വിശ്വസിച്ചു; തൊട്ടില്‍ കൊണ്ടുവരാനും സുഹൃത്തുക്കൾ ; പാർവതി തിരുവോത്ത് !

നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന സ്വന്തം അഭിപ്രായം തുറന്ന് പറയാറുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. എന്നാൽ അടുത്തിടെ സിനിമാ പ്രൊമോഷന്റെ ഭാഗമായി പാർവതി പങ്കുവച്ച പോസ്റ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അഞ്ജലി മേനോന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന വണ്ടര്‍ വുമണ്‍ എന്ന ചിത്രത്തിനു വേണ്ടി പങ്കുവച്ച പോസ്റ്റർ ആയിരുന്നു വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായത്. ചിത്രത്തിലെ പ്രധാനതാരങ്ങളായ പാര്‍വതി തിരുവോത്ത്, സയനോര, നിത്യ മേനന്‍ എന്നിവര്‍ പോസിറ്റീവ് റിസള്‍ട്ട് കാണിക്കുന്ന പ്രഗ്നന്‍സി ടെസ്റ്ററിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോഴിതാ, … Continue reading ഞാനൊന്ന് ആസ്വദിച്ചു വരുവായിരുന്നു, സുഹൃത്തുക്കളെല്ലാം സത്യമാണെന്ന് വിശ്വസിച്ചു; തൊട്ടില്‍ കൊണ്ടുവരാനും സുഹൃത്തുക്കൾ ; പാർവതി തിരുവോത്ത് !