Connect with us

ജിമ്മിൽ കഠിനമായ വർക്ക് ഔട്ടുമായി പാർവതി ;വീണ്ടും വെറുതെ വിടാതെ ട്രോളന്മാർ !

Malayalam Breaking News

ജിമ്മിൽ കഠിനമായ വർക്ക് ഔട്ടുമായി പാർവതി ;വീണ്ടും വെറുതെ വിടാതെ ട്രോളന്മാർ !

ജിമ്മിൽ കഠിനമായ വർക്ക് ഔട്ടുമായി പാർവതി ;വീണ്ടും വെറുതെ വിടാതെ ട്രോളന്മാർ !

നാല് മാസത്തെ ഇടവേളയ്ക്കു ശേഷം സമൂഹ മാധ്യമങ്ങളിലേക്ക് തിരികെ എത്തിയിരിക്കുകയാണ് പാർവതി . തുടർച്ചയായ സൈബർ അറ്റാക്കിൽ മനം മടുത്താണ് പാർവതി ഇടവേള എടുത്തത് . ഇതിനിടയിൽ തന്റെ പുതിയ ചിത്രമായ ഉയരെയിൽ അഭിനയിക്കുകയൂം ചെയ്തു , പാർവതി.

ഇപ്പോൾ പാർവതി സജീവമായി തന്നെ സമൂഹ മാധ്യമങ്ങളിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വിഡിയോയും ചിത്രങ്ങളുമൊക്കെ ആണ് പാർവതി പങ്കു വയ്ക്കുന്നത്.

പക്ഷെ ട്രോളന്മാർ ഇതും വെറുതെ വിടുന്നില്ല .നിരവധി ട്രോളുകളാണ് പാർവതിയുടെ ജിം വർക്ക് ഔട്ട് ചിത്രങ്ങൾ വച്ച് വരുന്നത്. എന്തായാലും രണ്ടാം വരവിൽ ട്രോളുകൾ ആസ്വദിച്ച് സമൂഹ മാധ്യമങ്ങളിൽ സജീവമായി തന്നെ പാർവതി നിൽക്കുമെന്ന് കരുതാം.

parvathy thiruvoth gym trolls

More in Malayalam Breaking News

Trending

Recent

To Top