ശക്തമായ കഥാപാത്രങ്ങളിലൂടെ മാത്രമല്ല, ശക്തമായ വ്യക്തിത്വം കൊണ്ടും മലയാള സിനിമയിൽ ശ്രദ്ധ നേടിയ നായികയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിലും സജീവമായ പാർവതി പലപ്പോഴും വ്യത്യസ്ത പോസിലുള്ള ഫോട്ടോകൾ പങ്കുവച്ചു എത്താറുണ്ട്. നിലപാടുകൾ കൊണ്ട് വാർത്തകളിലും വിവാദങ്ങളിലും ഉൾപ്പെടാറുള്ള താരം സൂപ്പർ താരങ്ങൾ പോലും സിനിമകളിൽ ചെയ്തിട്ടുള്ള തെറ്റുകൾ വിളിച്ചു പറയാനും ധൈര്യം കാണിച്ചിട്ടുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച പുഴുവാണ് പാർവതിയുടെ ഏറ്റവും അവസാനം പ്രേക്ഷകരിലേക്ക് എത്തിയ സിനിമ. ഒടിടി റിലീസായിരുന്ന പുഴു സമൂഹത്തിലെ തെറ്റായ പല ചിന്തകൾക്കെതിരെയുമുള്ള … Continue reading സിനിമയിൽ എല്ലാവരും നല്ലവരായിരിക്കണം എന്നല്ല അന്നും ഇന്നും ഞാൻ പറഞ്ഞിട്ടുള്ളത്; നമ്മുടെ പവർ എവിടെ ഉപയോഗിക്കാമെന്നത് മനസിലാക്കണം; പാർവതി തിരുവോത്ത്!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed