ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്യുന്ന കാര്യത്തിൽ താനിനി ഇടപെടില്ല; പാര്‍വതി തിരുവോത്ത്

നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന സ്വന്തം അഭിപ്രായം തുറന്ന് പറയാറുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. സിനിമയിലെ രാഷ്രീയവും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുമെല്ലാം പാർവതി പലപ്പോഴും തുറന്നു സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പാര്‍വതി തിരുവോത്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം പിന്നീട് അധികൃതര്‍ അഭിപ്രായം മാറ്റുകയായിരുന്നുവെന്ന് താരം പറഞ്ഞു. താന്‍ ഇനി ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹേമ കമ്മീഷനെക്കുറിച്ച് പാര്‍വതി … Continue reading ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്യുന്ന കാര്യത്തിൽ താനിനി ഇടപെടില്ല; പാര്‍വതി തിരുവോത്ത്