Connect with us

പാർവതിക്ക് എന്ത് സംഭവിച്ചു ? ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം , ട്വിറ്റർ അക്കൗണ്ടുകൾ അപ്രത്യക്ഷമായി !!!

Malayalam Breaking News

നടി പാർവതിയുടെ ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം , ട്വിറ്റെർ അക്കൗണ്ടുകൾ അപ്രത്യക്ഷമായി .ഒരു സോഷ്യൽ മീഡിയയിലും ഇപ്പോൾ ഔദ്യോഗിക പ്രൊഫൈൽ പാർവതിക്ക് ഇല്ല. കുറച്ചു നാളുകൾക്കു മുൻപ് ഒരു ബ്രേക്ക് എടുക്കുകയാണെന്നു പാർവതി പറഞ്ഞിരുന്നു.

‘ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ സപ്പോര്‍ട്ട് എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്നേഹം പങ്കു വെയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും” എന്ന് പാര്‍വതി പറഞ്ഞിരുന്നു.

പ്രളയ സമയത്ത് സഹായങ്ങൾക്കായും അറിയിപ്പുകൾക്കായും പാർവതി സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ അക്കൗണ്ടുകൾ അപ്രത്യക്ഷമാകുകയായിരുന്നു .

parvathy deleted her social media accounts

More in Malayalam Breaking News

Trending

Recent

To Top