Malayalam Breaking News
ഞാന്‍ ഉമ്മ വെയ്ക്കുന്നതില്‍ ചാക്കോച്ചന്‍ മടി കാണിച്ചു: പാര്‍വ്വതി
ഞാന്‍ ഉമ്മ വെയ്ക്കുന്നതില്‍ ചാക്കോച്ചന്‍ മടി കാണിച്ചു: പാര്‍വ്വതി
ഞാന്‍ ഉമ്മ വെയ്ക്കുന്നതില്‍ ചാക്കോച്ചന്‍ മടി കാണിച്ചു: പാര്‍വ്വതി
താന്‍ ഉമ്മ വെയ്ക്കുന്നതില്‍ ചാക്കോച്ചന്‍ മടി കാണിച്ചെന്ന് പാര്‍വ്വതി. കുഞ്ചാക്കോ ബോബന്‍ പാര്‍വ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണ്‍ ഒരുക്കിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനിടെയാണ് സംഭവം. അടുത്തിടെ ഒരു മാധ്യമത്തോട് ടേക്ക് ഓഫിലെ പ്രണയ രംഗത്തെ കുറിച്ച് പറയുന്നതിനിടെയാണ് ചുംബന രംഗത്തെ കുറിച്ച് പാര്‍വ്വതി വ്യക്തമാക്കുന്നത്.
ടേക്ക് ഓഫില്‍ സമീറയെന്ന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാര്‍വ്വതിയെ ഷാഹിദ് എന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ചുംബിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗം എടുക്കുമ്പോള്‍ താന്‍ ഉമ്മ വെയ്ക്കുന്നതില്‍ കുഞ്ചാക്കോ ബോബന്‍ മടി കാണിച്ചിതായി താരം പറയുന്നു. എന്നാല്‍ ഈ രംഗത്തില്‍ തനിക്ക് കുഴപ്പമൊന്നുമില്ലെന്നായിരുന്നു ചാക്കോച്ചന്റെ പ്രതികരണം.
നായിക കഥാപാത്രത്തോടൊപ്പം അഭിനയിക്കുമ്പോള്‍ പ്രിയയെയാണ് ഓര്‍മ്മിക്കാറുള്ളതെന്നും പാര്‍വ്വതിയുമായി സഹോദര ബന്ധമാണെന്നും അതിനാല്‍ ഉമ്മ വെയ്ക്കുന്നതിനാല്‍ കുഴപ്പമില്ലെന്നുമായിരുന്നു ചാക്കോച്ചന്‍ പ്രതികരിച്ചത്.
കൂടുതല്‍ വായിക്കുവാന്‍-
Parvathy about kissing scene with Kunchacko Bobban