Connect with us

ബാലു അച്ഛാ.. പാറു മോൾ ഉറക്കെ വിളിച്ചു; സത്യം തിരിച്ചറിഞ്ഞു! പാറു കുട്ടി അഭിനയം നിർത്തി!

Malayalam

ബാലു അച്ഛാ.. പാറു മോൾ ഉറക്കെ വിളിച്ചു; സത്യം തിരിച്ചറിഞ്ഞു! പാറു കുട്ടി അഭിനയം നിർത്തി!

ബാലു അച്ഛാ.. പാറു മോൾ ഉറക്കെ വിളിച്ചു; സത്യം തിരിച്ചറിഞ്ഞു! പാറു കുട്ടി അഭിനയം നിർത്തി!

ജനിച്ച് വെറും നാല് മാസം മാത്രം പ്രായമുള്ളപ്പോൾ ഉപ്പും മുളകും പരമ്പരയിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായ കൊച്ചു മിടുക്കിയാണ് പാറുക്കുട്ടി എന്ന ബേബി അമേയ. ഒരു വയസ്സ് ആകും മുൻപേതന്നെ അഭിനയത്തിലേക്ക് എത്തിയ ഈ കുട്ടിത്താരത്തിന് മികച്ച പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. മിനിസ്ക്രീനിലെ കുഞ്ഞുമാലാഖയാണ് പാറുക്കുട്ടി

ഈ പ്രായത്തിൽ തന്നെ പരമ്പരയിൽ എത്തിയതിനാൽ ബാലുവും നീലുവുമാണ് തന്റെ സ്വന്തം അച്ഛനും അമ്മയുമമെന്നായിരുന്നു പാറുക്കുട്ടി കരുതിയിരുന്നത്. എന്നാൽ ഇവിടെ ലോക്ക് ഡൗൺ തകിടം മറിക്കുകയായിരുന്നു. കൊറോണയുടെ പശ്ചത്തലത്തിൽ ഷൂട്ടിംഗ് മുടങ്ങിയ സാഹചര്യത്തിൽ പാറുക്കുട്ടി സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു. യഥാർത്ഥ അച്ഛനും അമ്മയും ബാലുവും നീലുവും അല്ലെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഈ തിച്ചറിവ് ഒരു വെല്ലുവിളിയാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.. ഇത്രയും കാലം അച്ഛാ എന്ന് വിളിച്ച ബാലു സ്വന്തം അച്ഛനല്ലെന്ന് തിരിച്ചറിയഞ്ഞിരിക്കുന്നു.. സീരിയലിലെ അണിയറപ്രവർത്തകരെ സംബധിച്ചിടത്തോളം ഇനി ഒരു വെല്ലുവിളിയായിരിക്കും. പാറുകുട്ടിയുടെ കലർപ്പില്ലാത്ത അഭിയനയം തന്നെയായിരുന്നു സീരിയൽ ഹിറ്റായതിയന്റെ പ്രധാന കാരണം

കരുനാഗപ്പള്ളി സ്വദേശികളായ അനില്‍കുമാറിന്റേയും ഗംഗയുടേയും രണ്ടാമത്തെ മകളാണ് പാറുക്കുട്ടി
ബാലുവിൽ നിന്ന് ബാലു അച്ഛാ എന്നാണ് പാറുക്കുട്ടി ഇപ്പോൾ വിളിയ്ക്കുന്നത്. സ്വന്തം അച്ഛൻ താനല്ലെന്ന്
തിരിച്ചറിഞ്ഞതോടെ ഇനി എങ്ങനെ പാറുക്കുട്ടി ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കും എന്ന ആശങ്കയും ബിജു സോപാനം മെട്രോമാറ്റിനിയോട് പങ്കുവെച്ചു മാസങ്ങൾക്ക് ശേഷം ഈ അടുത്താണ് സീരിയൽ സംപ്രേക്ഷണം ആരംഭിച്ചത്. സർക്കാർ നിബന്ധനകളോടെയാണ് സീരിയല്‍ ഷൂട്ടിംഗ് തുടങ്ങിയിരിക്കുന്നത്. കുടുംബത്തിലെല്ലാവരേയും കാണുന്നുണ്ടെങ്കിലും കുഞ്ഞുതാരമായ പാറുക്കുട്ടി മിസ്സിംഗാണ്

കുഞ്ഞനുജൻ വന്നത് കൊണ്ടുതന്നെ അമ്മയ്ക്കും മുത്തശ്ശിക്കും പാറുവിനെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് എത്തിക്കാൻ സാധിക്കാത്തതുകൊണ്ടാകാം പാറു എത്താത്തത് എന്ന നിഗമനത്തിലാണ് ഇപ്പോൾ മറ്റുചില പ്രേക്ഷകർ. തങ്ങളുടെ പ്രിയപ്പെട്ട പാറുക്കുട്ടിയെ കാണാൻ സാധിക്കാത്തതിന്റെ നിരാശയിലാണ് പ്രേക്ഷകർ

Continue Reading
You may also like...

More in Malayalam

Trending

Recent

To Top