എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓവിയ മലയാളത്തിലേക്ക് തിരിച്ച് വരുന്നു
By
Published on
നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് നടി ഓവിയ തിരികെ വരുന്നു . ഓവിയ എത്തുന്നത് നടന്‍ ബാബുരാജ് സംവിധാനം ചെയ്യുന്ന ബ്ളാക്ക് കോഫി എന്ന ചിത്രത്തിലെ അഞ്ച് നായികമാരിലൊരാളാണ് . ചിത്രത്തിലെ മറ്റ് നായികമാര്‍ . മൈഥിലി, ശ്വേത മേനോന്, രചന നാരായണന് കുട്ടി,ലെന എന്നിവരാണ് .
oviya
Continue Reading
You may also like...
Related Topics:Featured
