Connect with us

ആദ്യം നിരസിച്ച ആരവിന്റെ പ്രണയം ഓവിയ സ്വീകരിച്ചോ ? ചിത്രങ്ങൾ പുറത്ത് ..

Malayalam Breaking News

ആദ്യം നിരസിച്ച ആരവിന്റെ പ്രണയം ഓവിയ സ്വീകരിച്ചോ ? ചിത്രങ്ങൾ പുറത്ത് ..

ആദ്യം നിരസിച്ച ആരവിന്റെ പ്രണയം ഓവിയ സ്വീകരിച്ചോ ? ചിത്രങ്ങൾ പുറത്ത് ..

ആദ്യം നിരസിച്ച ആരവിന്റെ പ്രണയം ഓവിയ സ്വീകരിച്ചോ ? ചിത്രങ്ങൾ പുറത്ത് ..

ബിഗ് ബോസ് തമിഴ് പതിപ്പിലൂടെ ശ്രധേയയായ താരമാണ് ഓവിയ ഹെലൻ. ഓവിയ ആയിരുന്നു ബിഗ് ബോസ് ഷോയുടെ ശ്രദ്ധ കേന്ദ്രം . ഇപ്പോൾ ഓവിയ പ്രണയത്തിലാണോ എന്ന് അഭ്യൂഹങ്ങൾ പരക്കുന്നു.

റിയാലിറ്റി ഷോ നടക്കുന്ന സമയത്ത് ആരവാണ് ഓവിയയോടുള്ള പ്രണയം തുറന്നു പറഞ്ഞത്. എന്നാൽ ഓവിയ അന്ന് ആരവിനെ ഇഷ്ടമല്ലെന്നായിരുന്നു പറഞ്ഞതെങ്കിലും ഇരുവരും അടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്ത്.

ആരവിനോട് തനിക്ക് ഇഷ്ടമാണെന്നും ഇനി ഷോയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രഖ്യാപിച്ചാണ് ഓവിയ ബിഗ് ബോസ് ഷോ വിട്ടത്. എന്നാൽ പിന്നീട് ആരവ് ഷോയിലെ വിജയിയാകുകയും ചെയ്തു. അതിന് പിന്നാലെയാണ് ഇപ്പോൾ ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

ബാങ്കോങ്കില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്ന് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷോയിലെ വിജയിയായതിന് പിന്നാലെ ഓവിയയുടെ പ്രണയവും വിവാദങ്ങളും നല്‍കിയ പ്രശസ്തിയാണെന്ന് പരിഹാസമുയര്‍ന്നിരുന്നു. എന്നാൽ ഓവിയയോട് സൗഹൃദം മാത്രമേ തോന്നിയിട്ടുള്ളൂ എന്നായിരുന്നു ആരവ് അന്ന് പറഞ്ഞത്.

oviya helen and aarav dating photos

More in Malayalam Breaking News

Trending