Malayalam Breaking News
ഓട്ടം ഓടിക്കയറുകയാണ് ! – രണ്ടാം ദിനത്തിലും മികച്ച പ്രതികരണവുമായി ഓട്ടം മുന്നേറുന്നു ..
ഓട്ടം ഓടിക്കയറുകയാണ് ! – രണ്ടാം ദിനത്തിലും മികച്ച പ്രതികരണവുമായി ഓട്ടം മുന്നേറുന്നു ..
Published on
By
ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിച്ച ചിത്രമാണ് ഓട്ടം. കളിമണ്ണില്‍ ബ്ലെസിയുടെ അസോസ്സിയേറ്റായിരുന്ന സാം ആണ് സംവിധായകന്. നവാഗതനായ രാജേഷ് കെ നാരായണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഓട്ടം ഓടി കയറുകയാണെന്നാണ് പറയേണ്ടത് . യുവതാരങ്ങൾ അണിനിരന്ന ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളുടെ പ്രകടനവും ശ്രേധേയമാണ് .
നാഷണല്‍ അവാര്‍ഡ് ജേതാവായ രാജാമുഹമ്മദിന്റെ അസോസിയേറ്റ് എഡിറ്ററായ വി.എസ്സ് വിശാല്‍ മലയാളത്തില്‍ ആദ്യമായി എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രം ആണ് ഓട്ടം. റിയാലിറ്റി ഷോയിലൂടെ സംവിധായകന് ലാല്‍ ജോസ് കണ്ടെത്തിയ നന്ദു ആനന്ദും റോഷന് ഉല്ലാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികമാരായി എത്തുന്ന രേണു, മാധുരി, സാന്ദ്ര തുടങ്ങിയവരും പുതുമുഖങ്ങളാണ്.
ഇവരെ കൂടാതെ രോഹിണി, അലൻസിയർ, മണികണ്ഠന് ആചാരി, സുധീർ കരമന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ottam movie second day
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...