ഇതൊക്കെ കേട്ടിട്ട് ഞാന്‍ പോയി കല്യാണം കഴിച്ചാല്‍ എന്നെ പോലെ വേറൊരു മണ്ടത്തി ഇല്ലന്ന് പറയാം; വിവാഹ ജീവിതം വേണ്ടന്ന് വച്ചതിന് കാരണം പറഞ്ഞ് ടിആര്‍ ഓമന!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയാണ് ടിആര്‍ ഓമന. അഭിനയത്തിന് പുറമേ ഡബ്ബിങ്ങ് അടക്കം പല മേഖലകളിലും കഴിവുതെളിയിച്ചിട്ടുള്ള താരമാണ് ഓമന. കലാപരമായി തിളങ്ങിയെങ്കിലും വിവാഹം കഴിക്കുകയോ കുടുംബജീവിതം നേടിയെടുക്കുകയോ താരം ചെയ്തിട്ടില്ല. അതിന് കാരണം വീട്ടില്‍ നാല് സഹോദരിമാര്‍ ഉണ്ടായിരുന്നതടക്കം ബാധ്യതകളാണെന്നാണ് നടി പറയുന്നത്. എല്ലാ ബാധ്യതകളും കഴിഞ്ഞപ്പോള്‍ നാല്‍പ്പത്തിരണ്ട് വയസായി. ആ സമയത്ത് വിവാഹം കഴിക്കാതിരിക്കാന്‍ ഒരു കാരണം കൂടിയുണ്ടെന്നും ആനീസ് കിച്ചൺ പരുപാടിയിൽ പങ്കെടുക്കവേ മുന്‍പൊരിക്കല്‍ ഓമന പറഞ്ഞു. എന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ ഒരു … Continue reading ഇതൊക്കെ കേട്ടിട്ട് ഞാന്‍ പോയി കല്യാണം കഴിച്ചാല്‍ എന്നെ പോലെ വേറൊരു മണ്ടത്തി ഇല്ലന്ന് പറയാം; വിവാഹ ജീവിതം വേണ്ടന്ന് വച്ചതിന് കാരണം പറഞ്ഞ് ടിആര്‍ ഓമന!