Music Albums
OKKV യുടെ ഹൃദയതാളങ്ങൾക്കു ചുവടു വെയ്ക്കാം; വീഡിയോ കാണാം
OKKV യുടെ ഹൃദയതാളങ്ങൾക്കു ചുവടു വെയ്ക്കാം; വീഡിയോ കാണാം
Published on
നിർമലമായ സൗഹൃദങ്ങളുടെ കൂട്ടായ്മയിൽ വിരിഞ്ഞൊരു അമേരിക്കൻ വസന്തം, ഒരു എളിയ കലാസൃഷ്ടി. ഒരു പാൽമഴ പെയ്തപോൽ അനുഭൂതി നിറയ്ക്കും ഗാനമാധുരിയും ദൃശ്യവിരുന്നും നിറഞ്ഞ ഒരു നർമകാവ്യം.
“കണ്ണൊന്നടക്കുമ്പോൾ കണ്മണിനിന്നുടെ കള്ളച്ചിരിയെന്റെ നെഞ്ചിൽകൊള്ളും …” അനുഗ്രഹീത കവയിത്രി ബിന്ദു ടിജി യുടെ ഹൃദയസ്പർശിയായ വരികൾക്കു മെൽവിൻ ജറാൾഡിന്റെ മാസ്മരിക സംഗീതത്തിലും ഭാവഗായകൻ ജെ നായരുടെ മനം..
മയക്കുന്ന ശബ്ദത്തിലും വിരിഞ്ഞ ഈ മനോഹര ഗാനം നമുക്കാസ്വദിക്കാം.
OKKV Malayalam short film song
Continue Reading
You may also like...
Related Topics:Short Film