Connect with us

“ന്റെ ലാലേട്ടാ ഇങ്ങനെ കൊതിപ്പിക്കാതെ ആ ട്രൈലെർ ഇങ് പുറത്തുവിട്ടൂടെ” -ഒടിയൻ്റെ പുതിയ പോസ്റ്ററിന് അക്ഷമയോടെ പ്രതികരിച്ച് ആരാധകർ

Malayalam Breaking News

കാത്തിരിപ്പുകൾ നീളുകയാണ് ഒടിയൻ മാണിക്യനായി. മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയൻ ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചത്. ചിത്രത്തിന്റെ ഏറ്റവും പുതിയപോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ഒടിയന്‍’. തേങ്കുറിശ്ശി എന്ന ഗ്രാമത്തിലെ ഒടി വിദ്യകള്‍ പഠിച്ച മാണിക്യന്‍ എന്ന വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നത്. “ന്റെ ലാലേട്ടാ ഇങ്ങനെ കൊതിപ്പിക്കാതെ ആ ട്രൈലെർ ഇങ് പുറത്തുവിട്ടൂടെ”, “ക്ഷമിക്കുന്നതിനു ഒരു അതിരില്ലേ”, “മരണ ഇടിവെട്ട് വെയ്റ്റിംഗ്”.. ഇങ്ങനെ പോകുന്നു പോസ്റ്ററിനോടുള്ള പ്രതികരണങ്ങള്‍.

ഒടിയന്റെ ട്രെയ്‌ലർ ഒക്ടോബറിൽ എത്തുമെന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ അറിയിച്ചത്. ട്രെയ്‌ലറിനു പിന്നാലെ തന്നെ സിനിമയും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

odiyan movie new poster

More in Malayalam Breaking News

Trending

Recent

To Top