എനിക്കൊരു നാണവും ഇല്ല.. ;പുത്തൻ സീരിയലിനു വേണ്ടി നൂബിൻ ജോണി പെണ്ണായി; പരിഹസിക്കുന്നവർക്കുള്ള മറുപടി ഇതാണ് !

മലയാളി സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട സീരിയലിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്രയുടെ കഥ പറയുന്ന സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾക്ക് ഏറെ ഇഷ്ട്ടമാണ്. പരമ്പരയിൽ സുമിത്രയുടെ ഏറ്റവും തന്റേടമുള്ള മകന്‍ ആയിട്ടാണ് നൂബിന്‍ ജോണിനെ അറിയപ്പെടുന്നത്. പ്രതീഷ് എന്ന കഥാപാത്രം തുടക്കം മുതല്‍ എവിടെയും തന്റെ നിലപാട് കൃത്യമായി അറിയിക്കുന്ന ആളായിരുന്നു. പറയേണ്ടത് അച്ഛന്റെ മുഖത്ത് നോക്കിയാണെങ്കിലും പറയും. പക്ഷെ ഇപ്പോഴിതാ നൂബിന്‍ ഒരു പെണ്ണായി മാറിയിരിയ്ക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാം വീഡിയോയിലൂടെ ! … Continue reading എനിക്കൊരു നാണവും ഇല്ല.. ;പുത്തൻ സീരിയലിനു വേണ്ടി നൂബിൻ ജോണി പെണ്ണായി; പരിഹസിക്കുന്നവർക്കുള്ള മറുപടി ഇതാണ് !