Connect with us

നിവിൻ പോ​ളിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ചി​ക്ക​നും പൊ​റോ​ട്ടയും മോഷണം പോയി!​

Malayalam

നിവിൻ പോ​ളിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ചി​ക്ക​നും പൊ​റോ​ട്ടയും മോഷണം പോയി!​

നിവിൻ പോ​ളിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ചി​ക്ക​നും പൊ​റോ​ട്ടയും മോഷണം പോയി!​

നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ പ​ട​വെ​ട്ട് സി​നി​മ​യു​ടെ ഷൂട്ടിനിടെ ലൊ​ക്കേ​ഷ​നി​ല്‍​നി​ന്ന് ഭക്ഷണം മോഷ്ടിച്ചു. കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം ഭ​ക്ഷ​ണ​വു​മാ​യി ക​ട​ന്നുകളഞ്ഞത്. ഇ​ന്ന​ലെ രാ​ത്രി 10ഓ​ടെ കാ​ഞ്ഞി​ലേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.കാ​ഞ്ഞി​ലേ​രി​യി​ൽ ഷൂട്ട് നടക്കവെയാണ് സംഭവം.

സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ഭി​നേ​താ​ക്ക​ള്‍​ക്കും പി​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ക​ഴി​ക്കാ​ന്‍ വ​ച്ച ചി​ക്ക​നും പൊ​റോ​ട്ട​യു​മാ​ണ് മോ​ഷ്ടി​ച്ച​ത്. 80 പേ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്.ഇ​വ​ര്‍ ഭ​ക്ഷ​ണം ക​വ​രു​ന്ന​ത് സ​മീ​പ​വാ​സി​യാ​യ അ​മ​ല്‍ എ​ന്ന യു​വാ​വ് മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി. ഇ​തു​ക​ണ്ട നാ​ലം​ഗ സം​ഘം അ​മ​ലി​നെ മ​ര്‍​ദി​ച്ചു. പ​രി​ക്കേ​റ്റ അ​മ​ല്‍ കൂ​ത്തു​പ​റ​ന്പ് ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ കു​റി​ച്ച്‌ മാ​ലൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

nivin pauly new film loaction

More in Malayalam

Trending

Recent

To Top