Connect with us

നിവിൻ പോ​ളിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും സിനിമാക്കാരുടെ ഭക്ഷണം തട്ടിയെടുത്തു; നാല് പേര്‍ക്കെതിരെ കേസ്

News

നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ പ​ട​വെ​ട്ട് സി​നി​മ​യു​ടെ ഷൂട്ടിനിടെ ലൊ​ക്കേ​ഷ​നി​ല്‍​നി​ന്ന് ഭക്ഷണം മോഷ്ടിച്ച വാർത്ത ഇന്നലെ പുറത്തുവന്നിരുന്നതിന് പിന്നാലെ നാലുപേര്‍ക്കെതിരെ കേസ്

കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം ഭ​ക്ഷ​ണ​വു​മാ​യി ക​ട​ന്നുകളഞ്ഞത്. കാ​ഞ്ഞി​ലേ​രി​യി​ൽ ഷൂട്ട് നടക്കവെയാണ് സംഭവം നടന്നത്. നാട്ടുകാരായ പ്രജീഷ്, വിജീഷ്, ജയേഷ്, ആദര്‍ശ് എന്നിവരാണ് ഭക്ഷണം കാറില്‍ കയറ്റിക്കൊണ്ടുപോയത്.

സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ഭി​നേ​താ​ക്ക​ള്‍​ക്കും പി​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ക​ഴി​ക്കാ​ന്‍ വ​ച്ച ചി​ക്ക​നും പൊ​റോ​ട്ട​യു​മാ​ണ് മോ​ഷ്ടി​ച്ച​ത്. 80 പേ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. സിനിമാ പ്രവര്‍ത്തകര്‍ കാറിനെ പിന്തുടരുകയായിരുന്നു

nivin pauly new film loaction

.

More in News

Trending

Recent

To Top