ദുൽഖർ എന്ന് പറഞ്ഞാൽ ഭാര്യയെ അത്രമാത്രം സ്നേഹിക്കുന്ന, നല്ല ഭർത്താവായിരിക്കാൻ അത്രമാത്രം ഇഷ്ടപ്പെടുന്ന ആളാണ് ; നിത്യാ മേനോനെ വേദനിപ്പിച്ച ഗോസിപ്പ്!

ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരെ സ്വന്തമാക്കി മുന്നേറുന്ന മലയാള നായികയാണ് നിത്യാ മേനോൻ. മലയാളത്തിൽ മാത്രമായി ഒതുങ്ങാതെ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവ സാന്നിധ്യമായ നിത്യ കന്നടയിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് നിത്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. അൽപ്പം കൊഞ്ചൽ കലർന്ന സംസാരവും മുഖഭാവങ്ങളും എല്ലായിപ്പോഴും പ്രേക്ഷകരെ നിത്യയിലേക്ക് ആകർഷിക്കാറുണ്ട്. നല്ലൊരു അഭിനേത്രി എന്നതിന് പുറമെ മികച്ച ഗായിക കൂടിയാണ് നിത്യ. മലയാളത്തിൽ ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്‌സ്, 100 ഡേയ്സ് ഓഫ് … Continue reading ദുൽഖർ എന്ന് പറഞ്ഞാൽ ഭാര്യയെ അത്രമാത്രം സ്നേഹിക്കുന്ന, നല്ല ഭർത്താവായിരിക്കാൻ അത്രമാത്രം ഇഷ്ടപ്പെടുന്ന ആളാണ് ; നിത്യാ മേനോനെ വേദനിപ്പിച്ച ഗോസിപ്പ്!