ആ കാരണത്താൽ നിത്യ ഒരു ഭാഗ്യംകെട്ട നായികയാണെന്ന തോന്നൽ നിർമ്മാതാവിന് ഉണ്ടായി; അങ്ങനെ ഗോപിക സിനിമയിൽ എത്തി; പിന്നീട് ഗോപിക വലിയ നടിയായി മാറി; സംവിധായകൻ പറയുന്നു!

ഈ പറക്കും തളിക എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് എത്തിയ നായികയാണ് നിത്യാ ദാസ്. ആദ്യ സിനിമ തന്നെ ദിലീപിന്റെ നായികയാവുന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രത്തിൽ ഒന്നായി ഈ പറക്കും തളിക അറിയപ്പെടുന്നുമുണ്ട്. അതേസമയം, ആദ്യ സിനിമ ബ്ലോക്ക് ബസ്റ്റർ ഹിറ്റായെങ്കിലും പിന്നീട് കരിയറിൽ വലിയൊരു വിജയം നേടാൻ നിത്യക്ക് സാധിക്കാതെ പോയി. ഈ പറക്കും തളികയുടെ വിജയത്തിന് ശേഷം സുരേഷ് ​ഗോപി നായകനായ നരിമാൻ എന്ന ചിത്രത്തിൽ നിത്യ അഭിനയിച്ചിരുന്നു. … Continue reading ആ കാരണത്താൽ നിത്യ ഒരു ഭാഗ്യംകെട്ട നായികയാണെന്ന തോന്നൽ നിർമ്മാതാവിന് ഉണ്ടായി; അങ്ങനെ ഗോപിക സിനിമയിൽ എത്തി; പിന്നീട് ഗോപിക വലിയ നടിയായി മാറി; സംവിധായകൻ പറയുന്നു!