15 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരിക്കലും പറയാത്തത്; ഒരു കുറ്റ സമ്മതം പോലെ പറഞ്ഞുകൊണ്ട് നിത്യാ ദാസ് !

മലയാള സിനിമയിൽ വളരെ മികച്ച സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് നിത്യ ദാസ്. സിനിമയിൽ തിളങ്ങിവരുന്നതിന് മുൻപ് തന്നെ നിത്യ കുടുംബജീവിതത്തിലേക്ക് കടന്നിരുന്നു. എന്നാൽ തിരിച്ചുവന്നത് മകൾക്കും മലയാളം പൂർണ്ണമായി പറയാൻ അറിയാത്ത ഭർത്താവിനും ഒപ്പമായിരിടുന്നു. ഇന്ന് ടെലിവിഷൻ പരിപാടികളിലൂടെയും അഭിമുഖങ്ങളിലൂടെയും നിത്യയും മകളും ഭർത്താവും മലയാളികളുടെ പ്രിയപ്പെട്ടവരായി മാറി. നിത്യയുടെ രസകരമായ സംസാരം ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഇതോടൊപ്പം നിത്യ സിനിമയിലും സജീവമാകാൻ ഒരുങ്ങുകയാണ്. അടുത്തിടെ ഒരു തമിഴ് സീരിയലിൽ അഭിനയിച്ച നിത്യ … Continue reading 15 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരിക്കലും പറയാത്തത്; ഒരു കുറ്റ സമ്മതം പോലെ പറഞ്ഞുകൊണ്ട് നിത്യാ ദാസ് !