Connect with us

തെലുങ്ക് നടന്‍ നിതിന്‍ വിവാഹിതനായി

News

തെലുങ്ക് നടന്‍ നിതിന്‍ വിവാഹിതനായി

തെലുങ്ക് നടന്‍ നിതിന്‍ വിവാഹിതനായി

തെലുങ്ക് നടന്‍ നിതിന്‍ വിവാഹിതനായി. ശാലിനിയാണ് വധു. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അഭിനേതാക്കളായ വരുണ്‍ തേജ്, സായ്‌ ധരം തേജ് എന്നിവരും വധൂവരന്മാര്‍ക്ക് ആശംസകൾ നേർന്നു
ചുവന്ന നിറത്തിലെ ഷര്‍വാണിയായിരുന്നു നിതിന്‍റെ വേഷം.

ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹം ഏപ്രിലില്‍ ദുബായില്‍ വച്ച്‌ ആര്‍ഭാടമായി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top