പണികിട്ടി തുടങ്ങിയപ്പോഴാണ് മനസിലായത് സിനിമയില്‍ എത്തിയെന്ന് വിചാരിച്ച് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്ന്; തിരിച്ചുവരവിൽ നിഷാന്ത് സാഗര്‍!

ജോക്കർ , ഇന്ദ്രിയം, ഫാന്റം , തിളക്കം ,ഫ്രീഡം, വാണ്ടഡ്, എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി മലയാളികളുടെ പ്രിയങ്കരനായ നടനാണ് നിഷാന്ത് സാഗര്‍. 2000ത്തില്‍ ലോഹിതദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് നിഷാന്ത് സാഗര്‍ മലയാളത്തില്‍ അറിയപ്പെടുന്ന താരമായി മാറുന്നത്. തുടര്‍ന്നിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം പക്ഷേ പൊടുന്നനെ സിനിമയില്‍ നിന്നും അപ്രത്യക്ഷനായി. 2008ല്‍, സണ്ണി ലിയോണിനൊപ്പം പൈറേറ്റ്‌സ് ബ്ലഡ് എന്ന ഒരു ഇന്‍ഡോ – അമേരിക്കന്‍ സിനിമയില്‍ അദ്ദേഹം അഭിനയിച്ചെങ്കിലും … Continue reading പണികിട്ടി തുടങ്ങിയപ്പോഴാണ് മനസിലായത് സിനിമയില്‍ എത്തിയെന്ന് വിചാരിച്ച് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്ന്; തിരിച്ചുവരവിൽ നിഷാന്ത് സാഗര്‍!