Connect with us

ദുബായിലും നയന് മികച്ച തുടക്കം ; ആഘോഷിച്ച് താരങ്ങൾ …ചിത്രങ്ങൾ കാണാം

Malayalam Breaking News

ദുബായിലും നയന് മികച്ച തുടക്കം ; ആഘോഷിച്ച് താരങ്ങൾ …ചിത്രങ്ങൾ കാണാം

ദുബായിലും നയന് മികച്ച തുടക്കം ; ആഘോഷിച്ച് താരങ്ങൾ …ചിത്രങ്ങൾ കാണാം

നയൻ മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിന് ദുബായിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രീമിയർ വിജയം താരങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു.

ആൽബർട്ട് എന്ന ആസ്ട്രോഫിസിസ്റ്റ് ആയാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്. തന്റെ ഏഴു വയസുകാരനായ മകൻ ആദം , അവനെ സംരക്ഷിക്കുന്ന അച്ഛനാണ് ആൽബർട്ട് . അവർക്കിടയിലെ ആത്മബന്ധം തന്നെയാണ് ചിത്രത്തിന്റെ കാതലും .

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജെനുസ് മൊഹമ്മദ് ആണ്.

പൃഥ്വിരാജിനൊപ്പം ബാലതാരം അലോക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, ടോണി ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങള്‍.ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.

nine movie dubai premier success celebration

More in Malayalam Breaking News

Trending

Recent

To Top