Connect with us

വൈറലായി നിമിഷ സജയൻ്റെ ബൂമറാങ് വീഡിയോ ! ഒഴിവ് സമയങ്ങളിൽ തന്റെ ഹോബി വെളിപ്പെടുത്തി നടി !

Malayalam Breaking News

വൈറലായി നിമിഷ സജയൻ്റെ ബൂമറാങ് വീഡിയോ ! ഒഴിവ് സമയങ്ങളിൽ തന്റെ ഹോബി വെളിപ്പെടുത്തി നടി !

വൈറലായി നിമിഷ സജയൻ്റെ ബൂമറാങ് വീഡിയോ ! ഒഴിവ് സമയങ്ങളിൽ തന്റെ ഹോബി വെളിപ്പെടുത്തി നടി !

മലയാളികളുടെ പ്രിയ നടിയാണ് നിമിഷ സജയൻ . സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളുടെ മനസ് കവർന്ന നിമിഷ ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം നാടൻ പശ്ചാത്തലത്തിൽ ഉള്ളതാണ് . എന്നാൽ ജീവിതത്തിൽ താരം അത്ര നാടനല്ല.

ഇപ്പോൾ ബോറടിച്ച് ഇരിക്കുന്ന സമയം ബൂമറാങ് വീഡിയോ പങ്കു വച്ചിരിക്കുകയാണ് നടി . ഒപ്പം തന്റെ ഹോബ്ബിയും പങ്കു വച്ചിട്ടുണ്ട് . വളരെ മികച്ചൊരു ചിത്രകാരി ആണ് നിമിഷ . സ്വയം വരച്ച ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ നടി പങ്കു വച്ചിട്ടുണ്ട് .

nimisha sajayan’s boomerang video

More in Malayalam Breaking News

Trending

Recent

To Top