Connect with us

“ഇതല്ലേ ‘തെണ്ടി’മുതലിൽ അഭിനയിച്ച കൊച്ച്”- മമ്മൂട്ടിയുടെ ചോദ്യത്തിൽ അമ്പരന്ന നിമിഷ !!!

Malayalam Breaking News

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയാണ് നിമിഷ സജയൻ. വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ ആരാധകരെ കയ്യിലെടുത്ത നിമിഷ ഈടയിൽ അസാമാന്യമായ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. കണ്ടു വന്ന സ്ഥിരം കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി നിമിഷ സജയൻ മാംഗല്യം തന്തുനാനേനയിൽ മറ്റൊരു കഥാപാത്രമായാണ് എത്തിയത്.

താൻ ടൈപ്പ്‌കാസ്റ് ചെയ്യപെടുമോയെന്നു പേടിച്ചു നിന്ന സമയത്താണ് മാംഗല്യം തന്തുനാനേന എത്തിയതെന്നു നിമിഷ പറയുന്നു. സിനിമയിൽ നിമിഷയുടെ ഉറ്റ സുഹൃത്തുക്കൾ അനുസിത്താരയും അതിഥി രവിയുമാണ് . മമ്മൂട്ടിയെ ആദ്യം പരിചയപ്പെട്ട കഥ നിമിഷ പങ്കു വെയ്ക്കുന്നു.

അനുസിത്താരയാണ് കോച്ചിലെ മുതലേ ആരാധനയോടെയും പേടിയോടെയും കണ്ടിരുന്ന മമ്മൂട്ടിയെ പരിചയപ്പെടുത്തുന്നത്. ഇതാണ് തൊണ്ടിമുതലിലെ കുട്ടി എന്ന് പറഞ്ഞപ്പോൾ ആഹാ ,ഇതാണല്ലേ ‘തെണ്ടി’മുതലിലെ കുട്ടിയെന്നു തിരിച്ചു ചോദിച്ചു. സീരിയസെന്നു എല്ലാവരും വിചാരിക്കുന്ന മമ്മൂട്ടി അത്രയും രസകരാമയ കമന്റ് പറഞ്ഞപ്പോൾ അതിശയമായിരുനെന്നും നിമിഷാ പറയുന്നു. കുട്ടികളെപോലെയാണ് മമ്മൂട്ടിയെന്നാണ് നിമിഷയുടെ അഭിപ്രായം.

nimisha sajayan about mammootty

More in Malayalam Breaking News

Trending

Recent

To Top