Connect with us

ലുക്ക് മാറ്റിപിടിച്ച് നിഖില വിമൽ; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

Social Media

ലുക്ക് മാറ്റിപിടിച്ച് നിഖില വിമൽ; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ലുക്ക് മാറ്റിപിടിച്ച് നിഖില വിമൽ; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

നാടൻ ലുക്കുകളിൽ മാത്രം മലയാളികൾ കണ്ട നിഖില വിമലിന്റെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. മനോരമ ഓൺലൈൻ കലണ്ടർ ആപ്പിനു വേണ്ടിയായിരുന്നു നിഖിലയുടെ ഫോട്ടോഷൂട്ട്.
താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്

സിനിമാ താരങ്ങളായ ഐശ്വര്യ ല‌ക്ഷ്മി, സാനിയ ഇയ്യപ്പൻ, അപർണ ബാലമുരളി എന്നിവരൊക്കെ ചിത്രത്തിനു താഴെ മികച്ച അഭിപ്രായമാണ് കമന്റായി രേഖപ്പെടുത്തിയത്. നേരത്തെ കലണ്ടറിനായി നടത്തിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെയും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയറുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

More in Social Media

Trending

Recent

To Top