Connect with us

പരസ്പരം കാണും മുൻപ് സുഹൃത്തുക്കൾ , കണ്ടപ്പോൾ പ്രണയത്തിലുമായി – തുറന്നു പറഞ്ഞു നിക്ക് ജോനാസ്

Malayalam Breaking News

അമേരിക്കൻ ഗായകൻ നിക്ക് ജോനാസുമായി പ്രിയങ്ക ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ദിവസങ്ങൾ പിന്നിടുന്നതേയുള്ളു. അമേരിക്കന്‍ ടി വി ഷോ ആയ മെറ്റ് ഗാലയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. എന്തായിരുന്നു പ്രണയത്തിന്റെ തുടക്കം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിക്ക്.

ഒരു സുഹൃത്ത് വഴിയാണ് താന്‍ പ്രിയങ്കയെ പരിചയപ്പെട്ടതെന്ന് പറയുന്നു നിക്ക്. ഇരുവരും എന്നാല്‍ 2017 മെയില്‍ മെറ്റ് ഗാലയില്‍ പങ്കെടുക്കുന്നത് വരെ പരസ്പരം കണ്ടിരുന്നില്ല. നല്ല സുഹൃത്തുക്കളായിരുന്നു; ടി വി ഷോയില്‍ നിക്ക് പറഞ്ഞു.

‘നേരത്തേ ഞങ്ങളെ ഒരുമിച്ച് കാണുന്നുണ്ടല്ലോ പ്രണയത്തിലാണോ എന്നെല്ലാമുള്ള ചോദ്യങ്ങളുണ്ടായിരുന്നു. അന്ന് മറുപടി അല്ലെന്നായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അഞ്ച് മാസങ്ങള്‍ക്ക് മുന്പ് ഞങ്ങള്‍ വീണ്ടും കണ്ടു. പിന്നീട് എല്ലാം പെട്ടന്നായിരുന്നു. അത് ശരിയായിരുന്നുവെന്ന് അറിയാമായിരുന്നു’ – നിക്ക് വ്യക്തമാക്കി

മുംബൈയില്‍ നടന്ന ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങുകളെ കുറിച്ചും ഷോയില്‍ നിക്ക് വിവരിച്ചു. റോക്ക ചടങ്ങ് വളരെ പ്രത്യേകതയുളളതായിരുന്നു. ആത്മീയ അനുഭൂതിയെന്നാണ് നിക്ക് ചടങ്ങിനെ വിശേഷിപ്പിച്ചത്.

nick jonas about priyanka chopra

More in Malayalam Breaking News

Trending

Recent

To Top