News
സഹോദരിയുടെ വിവാഹത്തിന് പ്രൈവറ്റ് ജെറ്റില്‍ പറന്നിറങ്ങി അല്ലു അര്‍ജുന്‍
സഹോദരിയുടെ വിവാഹത്തിന് പ്രൈവറ്റ് ജെറ്റില്‍ പറന്നിറങ്ങി അല്ലു അര്‍ജുന്‍
Published on
ചിരഞ്ജീവിയുടേയും പവന്‍ കല്യാണിന്റെയും അനന്തരവളായ നിഹാരികയുടെ വിവാഹത്തിന് കുടുംബസമേതം പ്രൈവറ്റ് ജെറ്റില്‍ പറന്ന് അല്ലു അര്‍ജുന്‍. കുടുംബത്തോടൊപ്പം ഉദയ്പൂരിലേക്ക് പുറപ്പെടുന്ന ചിത്രങ്ങള്‍ അല്ലു അര്‍ജുന്‍ പങ്കുവച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നു എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളെല്ലാം കല്യാണ ആഘോഷത്തിനായി ഉദയ്പൂരിലേക്ക് എത്തിയിരിക്കുകയാണ്.സിനിമാ താരങ്ങളായ രാം ചരണ്‍, അല്ലു അര്‍ജുന്‍, വരുണ്‍ തേജ്, സായ് ധറം, അല്ലു ശിരീഷ് എന്നിവരുടെ സഹോദരിയാണ് നിഹാരിക. സഹോദരിയുടെ വിവാഹം കെങ്കേമമാക്കാന്‍ താരങ്ങളെല്ലാം കുടുംബ സമേതം ഉദയ്പൂരിലേക്ക് പറന്നു.
about allu arjun
Continue Reading
You may also like...
Related Topics:Allu Arjun