Connect with us

നടന്‍ ജയറാമിനെതിരെ പരാതിയുമായി യുവാവിന്റെ കുടുംബം! വാർത്ത സമ്മേളനത്തിൽ പറഞ്ഞത് കേട്ടോ? അമ്പരന്ന് സിനിമ ലോകം

Malayalam

നടന്‍ ജയറാമിനെതിരെ പരാതിയുമായി യുവാവിന്റെ കുടുംബം! വാർത്ത സമ്മേളനത്തിൽ പറഞ്ഞത് കേട്ടോ? അമ്പരന്ന് സിനിമ ലോകം

നടന്‍ ജയറാമിനെതിരെ പരാതിയുമായി യുവാവിന്റെ കുടുംബം! വാർത്ത സമ്മേളനത്തിൽ പറഞ്ഞത് കേട്ടോ? അമ്പരന്ന് സിനിമ ലോകം

നടന്‍ ജയറാമിനെതിരെ പരാതിയുമായി മാ​ന​ന്ത​വാ​ടി​യി​ലെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കാ​ണി​ച്ചേ​രി ശി​വ​കു​മാ​റിന്റെ കുടുംബം രംഗത്ത്. ശിവകുമാര്‍ എ​ഴു​തി​യ ഹി​ന്ദു ഭ​ക്തി ഗാ​ന​ങ്ങ​ളു​ടെ പ​ക​ര്‍​പ്പ​വ​കാ​ശ​വും സം​ഗീ​ത​വും ന​ട​ന്‍ ജ​യ​റാ​മി​ന്റെ പേ​രി​ല്‍ ത​ട്ടി​യെ​ടു​ത്ത​താ​യി കു​ടും​ബം വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

ശി​വ​കു​മാ​റും, അ​ഷ്റഫ് കൊ​ടു​വ​ള്ളി​യും, ഫൈ​സ​ലും ചേ​ര്‍​ന്ന് സം​ഗീ​തം ന​ല്‍​കി​യ ‘അ​തു​ല്യ നി​വേ​ദ്യം’ ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ ശ്യാം ​വ​യ​നാ​ട്, വി​ഗേ​ഷ് പ​ന​മ​രം എ​ന്നി​വ​ര്‍ അ​വ​രു​ടെ പേ​രി​ല്‍ പു​റ​ത്തി​റ​ക്കി എ​ന്നാ​ണ്​ ആ​രോ​പ​ണം. സംഭവത്തില്‍ ത​ല​പ്പു​ഴ പൊ​ലീ​സി​ല്‍ കുടുംബം പ​രാ​തി ന​ല്‍​കി​യിട്ടുണ്ട്.

മ​ര​ണ​പ്പെ​ട്ട ശി​വ​കു​മാ​ര്‍ ര​ചി​ച്ച്‌ മ​ക​ള്‍ ആ​തി​ര​യു​ടെ പേ​രി​ലു​ള്ള പ്രൊ​ഡ​ക്​​ഷ​ന്‍ ക​മ്ബനി​ക്കു​വേ​ണ്ടി ഒ​രു​ക്കി​യ പാ​ട്ടു​ക​ളും പേ​രും സം​ഗീ​ത​വും ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ്​​ പ​രാ​തിയില്‍ പറയുന്നത്. എന്നാല്‍ ജ​യ​റാ​മു​മാ​യി പോലീസ് ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്​ ഇ​തു​സം​ബ​ന്ധി​ച്ച്‌​ അ​റി​യി​ല്ലെ​ന്നാ​ണ്​ വ്യ​ക്​​ത​മാ​ക്കി​യ​തെ​ന്നും യുവാവിന്റെ കു​ടും​ബം ആരോപിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top