Connect with us

കൊവിഡ്; സംവിധായകൻ സംഗീത് ശിവൻ ഗുരുതരാവസ്ഥയിൽ, ചികിത്സ വെന്റിലേറ്റർ സഹായത്തോടെ

News

കൊവിഡ്; സംവിധായകൻ സംഗീത് ശിവൻ ഗുരുതരാവസ്ഥയിൽ, ചികിത്സ വെന്റിലേറ്റർ സഹായത്തോടെ

കൊവിഡ്; സംവിധായകൻ സംഗീത് ശിവൻ ഗുരുതരാവസ്ഥയിൽ, ചികിത്സ വെന്റിലേറ്റർ സഹായത്തോടെ

കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.രോഗം ബാധിച്ചതിനെത്തുടർന്ന് നാലു ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

More in News

Trending

Recent

To Top