Connect with us

ഹോളിവുഡ് താരം ജെ​റി​മി ബു​ല്ലോ​ച്ച്‌ അ​ന്ത​രി​ച്ചു

News

ഹോളിവുഡ് താരം ജെ​റി​മി ബു​ല്ലോ​ച്ച്‌ അ​ന്ത​രി​ച്ചു

ഹോളിവുഡ് താരം ജെ​റി​മി ബു​ല്ലോ​ച്ച്‌ അ​ന്ത​രി​ച്ചു

പ്ര​ശ​സ്ത ഹോളിവുഡ് താരം ജെ​റി​മി ബു​ല്ലോ​ച്ച്‌ അ​ന്ത​രി​ച്ചു. 75 വയസായിരുന്നു.വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. പാ​ര്‍​ക്കി​സ​ണ്‍​സ് രോ​ഗ​ബാ​ധി​ത​നാ​യ ജെ​റി​മി ബു​ല്ലോ​ച്ച തെ​ക്ക​ന്‍ ല​ണ്ട​നി​ലെ ടൂ​ട്ടിം​ഗി​ലു​ള്ള സെ​ന്‍റ് ജോ​ര്‍​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സ്റ്റാ​ര്‍ വാ​ര്‍ സീ​രി​യ​സി​ല്‍ ബോ​ബ ഫെ​റ്റി​ന്‍റെ വേ​ഷം ജെ​റി​മി​യെ പ്ര​ശ​സ്ത​നാ​ക്കി. അ​ദ്ദേ​ഹം 1983 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ജ​യിം​സ് ബോ​ണ്ട് ചി​ത്ര​മാ​യ ഒ​ക്ടോ​പ​സി​യി​ലും വേ​ഷ​മി​ട്ടു. പ​തി​നേ​ഴാം വ​യ​സി​ല്‍ സ​മ്മ​ര്‍ ഹോ​ളി​ഡെ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ജെ​റി​മ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന താ​ര​മാ​യ​ത്.

Continue Reading
You may also like...

More in News

Trending

Recent

To Top