Connect with us

എനിക്ക് നല്ല ദീര്‍ഘ വീക്ഷണം ഉണ്ടെന്ന് ഇപ്പൊ മനസ്സിലായില്ലേ ? ചിത്രം പങ്കുവച്ച് അശ്വതി ശ്രീകാന്ത്…

Malayalam

എനിക്ക് നല്ല ദീര്‍ഘ വീക്ഷണം ഉണ്ടെന്ന് ഇപ്പൊ മനസ്സിലായില്ലേ ? ചിത്രം പങ്കുവച്ച് അശ്വതി ശ്രീകാന്ത്…

എനിക്ക് നല്ല ദീര്‍ഘ വീക്ഷണം ഉണ്ടെന്ന് ഇപ്പൊ മനസ്സിലായില്ലേ ? ചിത്രം പങ്കുവച്ച് അശ്വതി ശ്രീകാന്ത്…

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവരുകയായിരുന്നു താരം. നടി, എഴുത്തുകാരി, ആക്ടിവിസ്റ്റ് തുടങ്ങിയ നിലകളിലെല്ലാം അശ്വതി ശ്രദ്ധ നേടുന്നുണ്ട്. ടിവി അവതാരക എന്ന നിലയില്‍ നിന്ന് മാറിയതും അഭിനേത്രിയായി എത്തിയത് അടുത്ത കാലത്തായിരുന്നു.

തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും, മകളുടെ വിശേഷങ്ങള്‍ പങ്കുവച്ചും, നിലപാടുകള്‍ കൊണ്ടും എക്കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. ഇപ്പോഴിതാ തന്റെ ദീര്‍ഘ വീക്ഷണമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.

ബൈനോക്കുലറിലൂടെ അകലേക്ക് നോക്കി നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് അശ്വതി ചോദിക്കുന്നത്, ‘എനിക്ക് നല്ല ദീര്‍ഘ വീക്ഷണം ഉണ്ടെന്ന് ഇപ്പൊ മനസ്സിലായില്ലേ ?’ എന്നാണ്.

‘തുറിച്ചുനോക്കണ്ട ഉണ്ണി ഇത് ഞാനല്ല’, ‘ഈശ്വരാ അവര് കുളികഴിഞ്ഞ് പോയിക്കാണുമോ’ തുടങ്ങിയ രസകരമായ അടിക്കുറിപ്പുകളാണ് ആരാധകര്‍ ചിത്രത്തിന് കമന്റായി നല്‍കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top