ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചാൽ തുറക്കാനില്ലെന്ന് കേരള ഫിലിം ചേംബര്‍. ഒക്ടോബര്‍ 15 മുതല്‍ തിയേറ്ററുകൾ തുറക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തുറക്കാം . എന്നാൽ വിനോദ നികുതി ഒഴിവാക്കുക, ജിഎസ്ടി ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഫിലിം ചേംബര്‍ തുറക്കാനാകില്ലെന്ന് അറിയിച്ചത്
കണ്ടെയ്ന്മെന്റ് സോണിനുപുറത്തുള്ള തീയേറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍ എന്നിവ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
ബ്രിട്ടനിൽനിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. കോവിഡ് പൊസിറ്റീവാണെന്ന വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് താരം....
സിനിമാ ചിത്രീകരണത്തിനു ശേഷം ബ്രിട്ടനിൽനിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ താരത്തിന് അവിടെ നടത്തിയ...
സിനിമയിൽ അവസരം വാഗ്ദ്ധാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ കമലിനെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സുനിൽ...
ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് നിര്‍ണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400...