Malayalam
നടൻ പി ശ്രീകുമാറിന് കോവിഡ് സ്ഥിതീകരിച്ചു
നടൻ പി ശ്രീകുമാറിന് കോവിഡ് സ്ഥിതീകരിച്ചു

നടൻ പി ശ്രീകുമാറിന് കോവിഡ് സ്ഥിതീകരിച്ചു. കെഎസ്എഫ്ഡിസിയുടെ നിര്‍മ്മാണ സംരംഭമായ ‘ഡിവോഴ്സ്’ സിനിമയുടെ ലൊക്കേഷനിൽ അണിയറപ്രവർത്തകര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോര്പ്പറേഷന് ഓഫീസും അടച്ചു.
ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കിയ ശേഷം ഒരാഴ്ചത്തേക്കാണ് അടച്ചിട്ടിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റുഡിയോയിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. അണിയറപ്രവർത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിതോടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും ക്വാറന്റൈനിലാണ്.
മലയാളികൾക്കേറെ സുപരിചിതനാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മൈത്രേയൻ. ഇപ്പോഴിതാ നടൻ പൃഥ്വിരാജിനോട് മാപ്പ് ചോദിച്ചിരിക്കുകയാണ് മൈത്രേയൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവെ പൃഥ്വിരാജിനെതിരെ പറഞ്ഞ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ...
വ്യാജ ഓഡിഷന്റെ കെണിയിൽ അകപെട്ട് തമിഴ് സീരിയൽ നടി. ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിന് എന്ന വ്യാജേനയായിരുന്നു നടിയ്ക്ക് ഫോൺകോൾ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...