Connect with us

വിവാഹ വാഗ്ദാനം നല്‍കി പീഡനം: സഹസംവിധായകന്‍ അറസ്റ്റില്‍

Malayalam

വിവാഹ വാഗ്ദാനം നല്‍കി പീഡനം: സഹസംവിധായകന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡനം: സഹസംവിധായകന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മലയാള സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന പള്ളുരുത്തി സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

സോഷ്യല്‍ മീഡിയയിലൂടെയാണ് യുവാവ് പെണ്‍കുട്ടിയുമായി അടുപ്പത്തില്‍ ആകുന്നത്. ഇയാള്‍ പെണ്‍കുട്ടിയെ സാമ്ബത്തികമായി ചൂഷണം ചെയ്തതായും പരാതിയില്‍ പറയുന്നു. രണ്ട് വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയാണ്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top