Connect with us

‘സുധിച്ചേട്ടാ… എനിക്ക് ഇനി ആരുണ്ട്?. എന്തിനാ അവിടെ പോയത്… വാവൂട്ടാന്ന് വിളിക്കില്ലല്ലോ…സമനില നഷ്ടപ്പെട്ട് രേണു… വൈകാരിക രംഗങ്ങൾ

Malayalam

കൊല്ലം സുധിയെന്ന നടന്റെ മരണത്തിലൂടെ പ്രതിഭാശാലിയായ ഒരു കലാകാരനെ മലയാളത്തിന് നഷ്ടപെട്ടിരിക്കുകയാണ്. സ്വന്തമായി ഒരു വീട് കെട്ടിപൊക്കാനുള്ള പരക്കം പാച്ചിലിനിടെയാണ് മരണം കാറപകടത്തിന്റെ രൂപത്തിൽ സുധിയിലേക്ക് വന്നത്. സുധിയുടെ മരണം ഭാര്യ രേണുവിന് ഉൾക്കൊള്ളാനായിട്ടില്ല. മരണം അറിഞ്ഞതിന് ശേഷം പൊട്ടിക്കരഞ്ഞ് കൊണ്ട് രേണു പറയുന്നത് ഇതാണ്

വീഡിയോ കാണാം

More in Malayalam

Trending

Recent

To Top