Connect with us

വന്ദനയുടെ വീട്ടിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ‘അവിടേക്ക്’ എത്തി സുരേഷ് ഗോപി! ഒരിക്കലും ‘വിട്ട് കളയില്ല മോളേ’…….

News

മലയാള സിനിമയിലെ സൂപ്പർ താര പദവിയുള്ള നടനാണ് സുരേഷ് ഗോപി. സിനിമാ താരമെന്നതിനപ്പുറം നല്ല മനസ്സിന്റെ ഉടമയാണ് സുരേഷ് ഗോപിയെന്ന് സിനിമാ ലോകത്തെ പല പ്രമുഖരും പറഞ്ഞിട്ടുണ്ട്.

നല്ലൊരു നടൻ എന്നതിനൊപ്പംതന്നെ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ അദ്ദേഹം തന്നെക്കൊണ്ട് കഴിയുന്ന വിധം ആളുകളെ സഹായിക്കാനും യാതൊരു മടിയും കാണിക്കാറില്ല.

കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിൻ്റെ വീട് സന്ദർശിച്ചതിന് പിന്നാലെ അദ്ദേഹം പോയത് ഇവിടേയ്ക്കാണ്

വീഡിയോ കാണുക

Continue Reading
You may also like...

More in News

Trending

Recent

To Top