Connect with us

നടിയെ അക്രമിച്ച കേസ്; 17 ന് നിർണായകം; ഇനി ദിവസങ്ങൾ മാത്രം

News

നടിയെ അക്രമിച്ച കേസ്; 17 ന് നിർണായകം; ഇനി ദിവസങ്ങൾ മാത്രം

നടിയെ അക്രമിച്ച കേസ്; 17 ന് നിർണായകം; ഇനി ദിവസങ്ങൾ മാത്രം

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പള്‍സർ സുനിക്ക് കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചു. അച്ഛന്റെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാനാണ് പള്‍സർ സുനിക്ക് കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചത്. അതിനിടെ പൾസർ സുനിയ്ക്ക് അടുത്ത തിങ്കളാഴ്ച നിർണ്ണായക ദിവസമായിരിക്കും. കാരണം ഇതാണ്

വീഡിയോ കാണാം

Continue Reading
You may also like...

More in News

Trending