Connect with us

‘ഇന്നസെന്റ് പോയി ഇനിയെന്നാണ് നീ?കള്ളക്കരച്ചിൽ കാണിച്ച് സിംപതി നേടാൻ ശ്രമിക്കുന്നു’… ഇന്നസെന്റിനെ അവസാനമായി കാണാൻ എത്തിയ ദിലീപിനും കാവ്യയ്ക്കും ലാലിനും നേരെ വിദ്വേഷ കമന്റ്

Malayalam

ഇന്നസന്റിന്റെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരിൽ ഒരാളാണ് ദിലീപ്. ഇന്നസെന്റിന് അരികെ പൊട്ടികരഞ്ഞുകൊണ്ട് നിൽക്കുന്ന കാവ്യയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത ഇന്നസെന്റിനെ അവസാനമായി കാണാനെത്തിയ ദിലീപിനും കാവ്യ മാധവനും മോഹൻലാലിനും നേരെ സോഷ്യൽമീഡിയയിൽ ഉയർന്നുവന്ന വിദ്വേഷ കമന്റുകളാണ് ചർച്ചയാകുന്നത്.

വീഡിയോ കാണാം

More in Malayalam

Trending