Connect with us

പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തതിന്റെ നഷ്ടങ്ങൾ ജീവിതത്തിൽ പാഠം ആയിരിക്കുന്നു; പല അവസ്ഥകളും വാക്ക് കൊണ്ട് തീരുന്നതല്ല

Malayalam

വാനമ്പാടിയിലെ നിർമ്മലേടത്തിയായി വന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു ഉമാ നായർ. കഴിഞ്ഞ ദിവസമായിരുന്നു പരമ്പരയുടെ ക്ലൈമാക്സ്. അപ്രതീക്ഷിത എന്‍ഡിങ് ആണ് പരമ്ബരക്ക് സംഘാടകര്‍ നല്‍കിയതെന്നാണ് പൊതുവെയുള്ള സംസാരം. ഇപ്പോൾ ഇതാ ഉമാ നായർ പങ്കുവെച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നത്

ഉമാ നായരുടെ വാക്കുകൾ!

വാക്കുകൾ കൊണ്ട് തീരുന്നതല്ല പല അവസ്ഥകളും. പക്ഷെ പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തതിന്റെ നഷ്ടങ്ങൾ പലപ്പോഴും ജീവിതത്തിൽ പാഠം ആയിട്ടുണ്ട്…. ഇന്ന് ഒരുപാട് വേദന നിറഞ്ഞ ദിവസം ആണ് ശബരി ചേട്ടൻ പോയതും ഒരു പാട് പ്രേക്ഷകഹൃദയം കീഴടക്കിയ വാനമ്പാടി വിട്ടുപോയതും ഒക്കെ….

ഈ അവസരത്തിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല… നന്ദി രഞ്ജിത്തേട്ടാ, ചിപ്പി ചേച്ചി, ആദിത്യൻ സർ, പള്ളാശേരി സർ, ഏഷ്യാനെറ്റ്‌ വാനമ്പാടി ടെക്‌നിഷ്യൻസ്. എന്റെ അനുജന്റെ നന്ദിനിയെയും , മോഹനെയും, ചന്ദ്രേട്ടനെയും, അച്ഛമ്മ, അനുമോൾ, തമ്പുരു, മേനോൻ സർ , രുക്കു മമ്മി, ഭദ്ര ചേച്ചി, നന്ദേട്ടൻ,ജയരാജ്‌ സർ, മഹി, അർച്ചന, മാഞ്ചേട്ടൻ എന്ന് വിളിക്കുന്ന അമ്മയും, അച്ഛനും, അനുജത്തിയും എല്ലാവരെയും മിസ്സ്‌ ചെയ്യും മിസ് യൂ

Continue Reading
You may also like...

More in Malayalam

Trending

Recent

To Top